audio
audioduration (s)
4.83
10.8
sentence
stringlengths
30
138
ഓപ്പൺ സ്കൂൾവഴി പ്ലസ് ടു കഴിഞ്ഞവരുടെ അർഹത കോടതികളുടെ പരിഗണനയിലാണ്
ആത്മഹത്യ ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങി മരണം
ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
മാന്നാർ അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ് നല്കുന്നത് പരിഗണിക്കും
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു മുതൽ നാഗ്പൂറിലെ എം എൽ എ ആണ് ഫട്നാവിസ്
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ചിത്രത്തിനു ലഭിച്ചു
അതിലേക്ക് കൺഡസ്ഡ് മിൽക്ക് പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക
അമ്മ ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിൻറ്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
സർവകക്ഷി സഹകരണത്തോടെ നടത്തിയ ഹർത്താൽ നഗരത്തിന് പോലും ദുഃഖമുഖം നൽകി
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട്
ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ഓസ്ട്രേലിയ ആശങ്ക രേഖപ്പെടുത്തി
അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു
നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു
അവിടെ എത്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത്
പതിനെട്ടാം നൂറ്റാണ്ടിൻറ്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
വനിതാ വിഭാഗത്തിലെ ഒന്നാം പുരുഷ സഖ്യം രണ്ടാം ദിനം കളിക്കാനിറങ്ങിയിരുന്നു
എഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു
ധാരണ വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തനിയേ ഉണ്ടായിക്കൊള്ളും
കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു
അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു
പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്
അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
സന്തോഷ് വർമയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്
ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമമായി കരുതി രാജശേഖരൻ
അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു
കാറ്റിൻറ്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി ഓട്സ് എന്നിവ കൂടുതലായി ഉൾപ്പെടുത്തണം
അവർ ഫോൺനമ്പറുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി
ഞണ്ടുകളും വലിയ ഒച്ചുകളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം
അലഞ്ഞ് തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാൾ തയ്യാറായിരുന്നു
ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത്
അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി
പക്ഷെ കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡസ്ക്കും വാങ്ങണം
രണ്ടായിരത്തി പതിനഞ്ചിൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു
ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി
പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്
അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു
അഹമ്മദാബാദിലെ ഹോട്ടൽ ശൃംഘലയായ സങ്കൽപ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ
ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ്
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
അൺ എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
അവരുടെ സംഗമങ്ങളിൽ ആത്മീയവിഷയങ്ങളാണ് ചർച്ചചെയ്യപ്പെട്ടിരുന്നത്
അഭിധ ലക്ഷണങ്ങളെ ഭേദിച്ച് വഞ്ജനയിലൂടെ ധ്വനിസാമ്രാജ്യം കീഴടക്കി
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു
ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും
ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി ഓട്സ്എന്നിവ കൂടുതലായി ഉൾപ്പെടുത്തണം
അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധൃതകളുണ്ട്
രണ്ടായിരത്തിപന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
പി എസ് ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജൻറ്റീന തിരിച്ചുവിളിച്ചു
അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും
ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിൽ ഒരു ചർച്ച ആവശ്യമാണ്
ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി
ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് ഇരുപത് വയസ്സായിരുന്നു പ്രായം
സമരം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ് തുറന്നത്
അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ തുടങ്ങി
അതുപോലെ ബാക്ടീരിയ ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈ സമയം ഉണ്ടാകാം
മോശം കാഴ്ച ശക്തിയെത്തുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല
ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത്
വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എൻറ്റെ അറിവ്
ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരുന്നു
അദ്ദേഹത്തിൻറ്റെ നാല് സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു
ഒഡിഷയിൽനിന്നുള്ള സുരമാ പാധേയാണ് ഡെല്ലിൻറ്റെ ഡയറക്ടർ സ്ഥാനത്ത്
ഛർദി വന്നപ്പോൾ തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി
മലിനീകരണപ്രശ്നത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരലൈസൻസ് നൽകിയിട്ടില്ല
ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു
ജാതിസമ്പ്രദായത്തിനു ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും വിമർശനം നേരീടേണ്ടി വന്നിട്ടുണ്ട്
അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു
വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാർ വാങ്ങിയതിനാണ് കേസ്
ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽക്കാനായിരുന്നു വിധി
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു
രണ്ടായിരത്തി നാല് ജൂൺ പാതിനഞ്നാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത്
അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിൻറ്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു
പാഥസാം നീചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗം ഫലം ചെയ്യില്ല
ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത്
അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്
ആരാധനായോഗങ്ങളിൽ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു
രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും
ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു
തണുപ്പുള്ള മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലൊ മരം കാണപ്പെടുന്നു
അതിൻറ്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട്
ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം
ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത്
വനപ്രദേശങ്ങളിലെ ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക
നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ്
അർജൻറ്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്തുശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാൻറ്റെ വിവാഹം
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്