audio
audioduration (s)
4.83
10.8
sentence
stringlengths
30
138
അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട്
ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക
നൂറുകണക്കിന് ഇനം മുളകളും വളളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ്
അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു
അദ്ദേഹത്തിൻറ്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു
മഹായുദ്ധത്തിനു ശേഷം പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അമ്പത്തിരണ്ടുകാരനായ ഇദ്ദേഹം
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്ദ്ധനാണ് ഇയാൾ
ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ്
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തിയഞ്ചു തവണ പുഷ്അപ് എടുത്തു
അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു
ദേശാഭിമാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
കാന്തിക വലയം പൂജ്യം ആകുമ്പോൾ കാന്തികശക്തി പൂജ്യം ആകും
രൺജി പണിക്കർ അജു വർഗ്ഗീസ് തുടങ്ങിയവർ മറ്റ്പ്രധാന വേഷങ്ങളിലെത്തും
അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണ് നൗഫൽ തൂങ്ങിമരിച്ചത്
അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്നത്
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ
എൻ ഐ എഫ് ഡി യിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്
അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു
കൃഷ്ണദാസടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
അദ്ദേഹം സിമൻറ്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു
ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത്
വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും
അക്രമം യാതൊരു പ്രശ്നവും പരിഹരിക്കുന്നില്ലെന്ന ്അക്രമ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി പ്രമാണി അഭിപ്രായപ്പെടുന്നു
അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ്
രക്തത്തിൽ മീഥൈൽ ആൽക്കഹോളിൻറ്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു
കോഴിക്കോട് നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത്
ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു
ഉപവാസം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത്
അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി
ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത്
പതിവുള്ള സ്കൂൾ യാത്രയും ഗൃഹപാഠങ്ങളുമായി അവൾ മുന്നോട്ടുപോയി
കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല
മലപ്പുറം ഫ്ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
കൂടാതെ വിഘടനത്തിലൂടെ സംജാതമാകുന്ന നൈട്രജൻ മണ്ണിൽ നിലനിൽക്കുന്നു
സംഭവത്തിന് മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട്
ഉച്ചഭക്ഷണം അഥവ ലഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ്
പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക
അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി
പാകിസ്താൻറ്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയും കുറിച്ച് നന്നായി മനസ്സിലാക്കി
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ ഐ എ യ്ക്ക് മൊഴി നൽകി
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
വഴി പലയിടത്തും ശരിയാക്കിയെങ്കിലും പലയിടത്തും നദി കടന്നുവേണം പോകാൻ
അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു
ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്
തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ
പ്രതിഷേധവും ദുഃഖവും അലയടിച്ച അന്തരീക്ഷത്തിൽ വടക്കൻപട്ടണത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി കറുവ കുരുമുളക് ജാതി തുടങ്ങിയവ കൃഷി ചെയ്തു
കാലഘട്ടത്തിൽ റോമൻ നാടകങ്ങളെപ്പറ്റി ഇന്നു കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല
അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല
നൗഫൽ കോടമ്പുഴ സുജീർ പുത്തൻപള്ളി യാസർ അറഫാത് തുടങ്ങിയവർ സംബന്ധിച്ചു
ശംഖചൂഢൻറ്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു
അത്തരമൊരു മാറ്റമാണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത്
അവയാണ് പിന്നീട് അസ്തിത്വവാദ മനശാസ്ത്രത്തിന് അടിസ്ഥാനമായത്
ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു
ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക
മലയാളിക്ക് അന്യമെങ്കിലും ഉത്തരേന്ത്യയിൽ വൻപ്രചാരമുള്ള ഉത്പന്നം ആണത്
സ്വദേശത്തും വിദേശങ്ങളിലുമായി മിഷൻ പ്രവർത്തന സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്
കഴിഞ്ഞതവണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർഥിയാവില്ല
ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ്
ശക്തൻ തമ്പുരാൻ ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു
അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു
അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു
ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു
അവരുടെ ഭാഷ ആചാരം എന്നിവ പഠിക്കുന്നതിൻറ്റെ ഭാഗമായാണിത്
അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത്
പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെ പ്രധാന റോഡ്
നിയമം ലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെ പി ശശികല വ്യക്തമാക്കി
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ
ഡൽഹി കണ്ടോൺമെന്ര് മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യാണ് സുരിന്ദർ സിങ്
രണ്ടു തരം മഫ്ഫിനുകളുണ്ട് കപ്പിൻറ്റെ ആകൃതിയിലുള്ളതാണ് ആദ്യത്തേത്
ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമമായി കരുതി രാജശേഖരൻ
ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങള് തല്ക്കാലം ഇവിടെ ചേര്ത്തിരിക്കുന്നു
നിറച്ചെടുത്ത പാല് വിഗ്രഹത്തില് തൊടുമ്പോള് അത് കയറിപ്പോകുന്നതും ഇതേ പ്രതല ബലം കാരണമാണ്
അർജൻറ്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ്
രാജ്യത്ത് ആദ്യമായാണ് ഒരു യുവതി ഇത്രയേറെ പൊതുജനപ്രീതിയുള്ള നേതാവാകുന്നത്
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിൻറ്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല
വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു
കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്
ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട്
അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം
അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
സസ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്
ഒട്ടേറെ മുസ്ളീം കൃസ്ത്യൻ സഹോദരന്മാർക്കും ഇതേ അഭിപ്രായമുണ്ട്
പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്ക് പോകുന്നു
കോപം വന്നാൽ തൻറ്റെ മുഴുവൻ തപഃശക്തിയും ഉപയോഗിച്ച് ആരെയും ശപിക്കും
അദ്ദേഹത്തിൻറ്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്
ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ
സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ്
സ്വാഭാവികമായും ബംഗ്ലാദേശിൽ വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത്
ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി
ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്