audio
audioduration (s) 4.83
10.8
| sentence
stringlengths 30
138
|
---|---|
വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു |
|
വിവാഹശേഷവും തോമസുമായി മേഘൻ ഒരു ബന്ധവും പുലർത്തുന്നില്ല |
|
ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ് |
|
അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി |
|
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിൻറ്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ് |
|
സുരേഷ് ഗോപിയുമായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ ചർച്ച നടത്തി |
|
എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉച്ചത കുറവായിരിക്കുകയും വേണം |
|
അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്നത് |
|
ശതമാനം ആളുകളും കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു |
|
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ |
|
പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് |
|
ഇതിൽ നാല്പതോളം വിദ്യാർത്ഥികൾ ടി സി വാങ്ങി സ്ഥലം വിട്ടു |
|
അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു |
|
പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട് |
|
തിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിൻറ്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു |
|
കേസിൽ പുനരന്വേഷണം ആവശ്യപ്പെടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട് |
|
സുറിയാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
നീന്തല്താരമായ ദേശത്തിൻറ്റെ പുത്രി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതിലാണ് ജനിച്ചത് |
|
ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ |
|
അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു |
|
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു |
|
ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് |
|
ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻഎത്തിയതായിരുന്നു പഴയകാല താരസുന്ദരികൾ |
|
മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു |
|
മാസ്റ്റർ ബെഡ്റൂമിൻറ്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട് |
|
വിക്കി കൗശൽ രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ |
|
ഏഷ്യൻ ഫുട്ബോളിൽ പ്രഫഷനലിസം നടപ്പിലാക്കിയതു വേലപ്പൻറ്റെ കാലത്താണ് |
|
മറാഠാ സംഘടനകൾ ഏകോപിച്ച് ഈ ആവശ്യത്തിനായി പ്രക്ഷോഭം നടത്തിവരികയാണ് |
|
ഇൻസ്ട്രുമെൻറ്റേഷൻ കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു |
|
കോഴിക്കോട് അടുത്തുള്ള ചെമ്പുകടവ് എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം |
|
ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജഭരണമാണ് രാജ്യത്തെ ഭരണക്രമം |
|
വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല |
|
അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല |
|
ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു |
|
പ്രഹരശക്തിയുള്ളതും ഭാരം ചുമക്കാൻകഴിവുള്ളതുമായ വിമാനം നിർമ്മിക്കാൻ പദ്ധതിയുണ്ട് |
|
ആഗോള ഐ ടി കമ്പനിയായ എച്ച് പി യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം |
|
നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ് |
|
ഒരു സ്ത്രീയെ ചുട്ടുകൊല്ലുകയും ഒരാളെ തൂക്കിക്കൊല്ലുകയുമുണ്ടായി |
|
അതുവരെ സുറിയാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല |
|
ജില്ലയിലെ റീജണൽ ട്രാൻസ്പോട്ട് അതോറിറ്റിയുടെ ചെയർമാനാണ് കളക്ടർ |
|
അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് |
|
ഒരു ഡി വൈ എസ് പിക്കു പുറമെ മൂന്ന് സി ഐ മാരും സംഘത്തിലുണ്ടാവും |
|
ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു |
|
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ ടി എം കൗണ്ടറിൽ മോഷണശ്രമം |
|
തെറ്റ് കണ്ടു പിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എൻറ്റെ ചോദ്യം |
|
വിഷയം കോൺഗ്രസും ആംആദ്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് |
|
ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് |
|
ചില ചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു |
|
ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത് നിയമവും ലഘുവാകും |
|
അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു |
|
ആറളം ഫാം കീഴ്പള്ളി റുട്ടിൽ ഗതാഗതം തടസ്സപ്പെട്ടു |
|
താരരാജാവിൻറ്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ് |
|
നാഷണൽ ആർക്കൈവ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത് |
|
എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു |
|
അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്ന് പറയാം |
|
അനുഭവം അദ്ദേഹത്തിൻറ്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു |
|
മണ്ഡലത്തിൻറ്റെ സ്പന്ദനമറിയുന്ന ആളെന്നതിനാൽ അവിടത്തെ ജനാഭിപ്രായം പറഞ്ഞുവെന്നേയുള്ളു |
Subsets and Splits