audio
audioduration (s)
4.83
10.8
sentence
stringlengths
30
138
ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ
തീക്ഷണമായ സമരത്തിൻറ്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി
എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൗതികരൂപമോ അടിസ്ഥാന മൂല്യമോയില്ല
വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം
പാദരക്ഷകളിൽ പ്രശസ്തമായ നിർമാതാക്കളുടെ സഹോദര സ്ഥാപനമാണ്
പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു
ഉദ്യോഗസഥരോട് ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദേശം നൽകി
അതുകൊണ്ട് ഒരു ഉപയോക്താവിനാവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർനിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
ഇപ്പോൾ കേരളത്തിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട്
നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിൻറ്റെ ചേരുവകൾ
രൺബീർ അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്
അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
അബ്ദുമനാഫിൻറ്റെ മകൻ സൗർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
ആറരയടി നീളവുമുള്ള ആൺ മൂർഖന് പത്തിമൂന്ന് വയസ് പ്രായമുണ്ട്
അവയെക്കുറിച്ചറിയാൻ ദേശാഭിമാനി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
ഒന്ന് ഭൗതികാത്മികമാണ് അതേസമയം അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട്
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
ഉത്സവകാലത്ത് ഭഗവാൻറ്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്
എബോള വൈറസ് ബാധ തടയാൻ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്ന പരസ്യ ബോർഡുകൾ
അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്
പ്രായപരിധി രണ്ടായിരത്തി പതിനേഴ്സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്
അതിൻറ്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
മജീദിനെ ഒക്ടോബർ പത്തൊമ്പതിന് ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ്
അദ്ദേഹത്തിൻറ്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത്
ഈ നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്
ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി
അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു
ഘട്കോപർ സ്റ്റേഷനും വിഖ്രോലി സ്റ്റേഷനും മധ്യേയാണ് സംഭവം നടന്നത്
ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണി നേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത്
നാഗങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണത്രെ കാലിൽ പാദസരവും ചലിക്കുക
ബുധനാഴ്ച കേന്ദ്ര തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്
ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ
എൺപത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ ശിവ ലക്ഷ്മിയുമുണ്ട്
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
രാജ്യത്തിൻറ്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത്
അവധിയിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്
മുംബൈ ഗവണ്മെൻറ്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി
സർവ്വകലാശാല വൈസ് ചാൻസലർ ഡോ ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ്
മധ്യരേഖാപ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജലചതുപ്പുകളിലുമാണ് വസിക്കുന്നത്
അപ്പോഴേക്കും തൻറ്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു
വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെൻറ്റു നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു
പോളിഫിനോൾ എന്ന ആൻറ്റിഓക്സിഡൻറ്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത്
വളരെ ലളിതമായ ജ്യാമിതീയരൂപങ്ങൾ ആണ് ചിത്രങ്ങളിലെ പ്രധാനചേരുവകൾ
പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു
നെല്ല് മക്കച്ചോളം മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ്
അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല
അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു
ഇന്ത്യയുടെ സുവര്ണ്ണ കാലഘട്ടമെന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
സാംസ്കാരിക വിപ്ലവത്തെ അതിജീവിച്ചെങ്കിലും ശേഷം വിരളമായെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടുള്ളൂ
എവിടെയും ചതിയും വഞ്ചനയും അധർമ്മവും അക്രമവും സംഹാരതാണ്ഡവമാടുന്നു
ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണിനേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത്
അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു
അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു
അതിരുകൾ നിശ്ചയിക്കപ്പെടാനും വിളവുകൾ നിർണ്ണയിക്കാനും തുടങ്ങിയത് ഇക്കാലത്താണ്
അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി
യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു
ഗവണ്മെൻറ്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം
അദ്ദേഹം തൻറ്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു
ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു
ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത്
അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു
അക്കാലത്ത് അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേയ്ക്കു നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു
തനതായ ഒരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത്
വീട്ടിലെന്ന പോലെ സുഖവാസമാണത്രേ ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
അത്താഴപൂജ ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട്
മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി
എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്
പ്രധാനമായും സമ്മേളനത്തിനായുള്ള സൗകര്യങ്ങൾ സേവനങ്ങൾ വിളിക്കുമ്പോൾ കൊടുക്കാവുന്ന സൗകര്യങ്ങൾ തുടങ്ങിയവയാണ് അത്യാവശ്യം
ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
എൻ ഐ എഫ് ഡി യിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്
കൂട്ടു പ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹമാണ്
അത്തരം ക്രിസ്തുശാസ്ത്രം വേറെ കാണുന്നത് യോഹന്നാൻറ്റെ സുവിശേഷത്തിൽ മാത്രമാണ്
ലിങ്ക്ഡ് ഇൻ എന്ന ശൃംഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത്
അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്
അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
അവസാനം മൂവായിരത്തിയഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു
അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തമ്പുരാൻറെ അനുഗ്രഹം തേടി
വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങൾ ഉണ്ട് ഒലവക്കോട്ഷൊർണൂർ റൂട്ടിൽ
നാഗങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണത്രെ കാലിൽ പാദസരവും ചലിക്കുക
ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത്
അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു
അമ്ലജലം കഠിനമെങ്കിലും സൂക്ഷമജീവികൾക്ക് അതിൽ വിഹരിക്കാൻ കഴിയും
വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ രണ്ടുമുതലാണ് ഉത്സവബലി
ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിൻറ്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു
രോൺജിത് ദാസിൻറ്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ