audio
audioduration (s) 4.83
10.8
| sentence
stringlengths 30
138
|
---|---|
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് |
|
മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് |
|
അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട് |
|
ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
|
ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു |
|
അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും |
|
ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിൻറ്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു |
|
കാറ്റിൻറ്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു |
|
ശേഷം മെഹ്ബൂബുൽ ഹഖ് ചോദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് |
|
നൗഷാദിനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു |
|
സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആങ്ങളമാർ |
|
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത് |
|
എന്നാൽ വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും |
|
എന്നാൽ ഏപ്രിൽ മാസം മഥുരയിലത്തെിയ സംഘം മാർച്ച് അവിടെ അവസാനിപ്പിച്ചു |
|
മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് |
|
സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്കു തിരിഞ്ഞു |
|
അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി |
|
എന്നിട്ട് അത് ചെയ്ത ഉപയോക്താവിൻറ്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക |
|
അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
|
മറ്റൊരു വഴിയെ ഉൾനാടുകളിലൂടെ ഓറഞ്ച് എന്ന സ്ഥലത്തേക്ക് |
|
പന്ത്രണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാദ്സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി |
|
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ് |
|
കുന്നുകൾ കയറിയിറങ്ങി വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി |
|
പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ |
|
ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
|
അൻപത്തിയേഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
|
ധ്യാനം പ്രാര്ത്ഥ്ന യോഗ എന്നിവയോടുള്ള താല്പര്യം ഉണ്ടാകാം |
|
അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു |
|
ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോട്ട് അദ്ദേഹത്തിന് കിട്ടി |
|
ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു |
|
ഇന്ത്യയിൽ നാല്പത് ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്സ്ഷോറും വില |
|
ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ് |
|
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു |
|
ഓട് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു |
|
ആധുനിക പഠനങ്ങൾ പക്ഷേ ചിലന്തിക്ക് വിഷമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത് |
|
നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും |
|
എന്തോ എൻറ്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത് |
|
അദ്ദേഹത്തിൻറ്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു |
|
ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
|
ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ |
|
പ്രമുഖസാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു |
|
ബ്ലൂ ഓറഞ്ച് റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല |
|
ഈ രേഖകൾ പ്രകാരം ആദി ശങ്കരന് പെരിയാറിൻറ്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത് |
|
അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ് |
|
അതിൻറ്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു |
|
സൂര്യൻ അസ്തമിക്കുന്നതിന് മുമ്പുള്ള സമയം വൈകുന്നേരം എന്നും വിളിക്കുന്നു |
|
മുന്നേറ്റത്തിനു കടിഞ്ഞാണിടാൻമൂന്നു മലയാളികളെ അണിനിരത്തിയിരുന്നു |
|
ഇപ്പോൾ പ്രതിമ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു |
|
ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു |
|
ഗുണഭോക്തൃസമിതി ഒരുമാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു |
|
പാർട്ടി ഇക്കാര്യം വളരെ ഗൗരവമായി തന്നെ എടുത്തു |
|
അതോടെയാണ് പട്ന സ്വദേശിയായ ഒരാളിലേക്ക് പൊലീസ് തിരിഞ്ഞത് |
|
ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ |
|
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എ മാരാണ് |
|
മൂത്ത പുത്രൻ നാരായണൻ നായർ നാദാപുരം കോടതിയിലെ വക്കീലായിരുന്നു |
|
വധിക്കപ്പെട്ട ആഭ്യന്തര മന്ത്രിയുടെ പിതൃ സഹോദരനാണ് പിതാവ് |
|
അവർ അദ്ദേഹത്തിന് നൂറ്റി നാല്പത്തി മൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു |
|
സുസ്ഥിരമായ ഭാവിക്ക് പോഷകമേന്മയുള്ള വിത്തുകൾ എന്നതാണ് വർഷാചരണത്തിൻറ്റെ മുദ്രാവാക്യം |
|
ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചത് |
|
സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയ്യുന്നത് |
|
അതിനാൽ ബെയ് ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
|
ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിൻറ്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് |
|
വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങളുണ്ട് ഒലവക്കോട്ഷൊർണൂർ റൂട്ടിൽ |
|
ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ |
|
മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിൻറ്റൺ ക്ലബിലെ അംഗമാണ് രാജീവ് |
|
പ്രകാശ സംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു |
|
അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
|
അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് |
|
കാളകൾ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ് |
|
ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് |
|
അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു |
|
പിന്നീട് ബെംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു |
|
അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം |
|
പാലും വെണ്ണയും റൊട്ടിയുമായി സമീപസ്തരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു |
|
ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് |
|
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
|
സാധാരണഗതിയിൽ ദുബായിലെ താപനില നാല്പ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ് |
|
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
|
ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
|
എം എസ് ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത് |
|
വികലാംഗരായ നിരവധി പേർക്കു മുപ്പത്തെട്ടുകാരനായ ബിജുവിൻറ്റെ കണ്ടുപിടുത്തം അത്താണിയായി |
|
അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിൻറ്റെ സഹായവും ഡാർവിന് കിട്ടി |
|
കർഷകതൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു |
|
ഇവരുടെ നാല്പ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു |
|
എൽ ഡി എഫിന് വേണ്ടി ആറൻമുള എം എൽ എയായ വീണ ജോർജാണ് മത്സരിക്കുന്നത് |
|
ഹിറ ഫൗണ്ടേഷൻ ചെയർമാൻ കെ മൂസ അധ്യക്ഷത വഹിച്ചു |
|
മറാഠി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾത്തന്നെയും ലഭിച്ചു |
|
ആനകളെ പക്ഷേ മനുഷ്യരെ ചവിട്ടിമെതിക്കാൻ പരീശീലിപ്പിച്ചെടുക്കാൻ സാധിക്കും |
|
പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു |
|
ഡി സി ബുക്സ് ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും |
|
എന്നാൽ ഈ വാർത്ത തെറ്റാണെന്ന് വാദവുമായി മംമ്ത തന്നെ രംഗത്തെത്തി |
|
ആദ്യമെല്ലാം ഇവ താളിയോലയിലും പിന്നീട് കടലാസിലും അവ പകർത്തി |
|
അവരുടെ പുസ്തകങ്ങൾ ഇറ്റാലിയനും ജാപ്പനീസുമടക്കം ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
|
മണിമേഖലൈ എന്നാണ് ചിത്രത്തിൽ മ്ഞജുവാര്യരുടെ കഥാപാത്രത്തിൻറ്റെ പേര് |
|
അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല |
|
ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ് |
|
വനിതാ സമൂഹം അവരുടെ ഗ്രാമത്തിനുവേണ്ടിയുള്ള പ്രവർത്തനത്താൽ ഹൃദയം കീഴടക്കി |
|
ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം |
Subsets and Splits