audio
audioduration (s)
4.83
10.8
sentence
stringlengths
30
138
പ്രദേശത്തിന് ചുറ്റുമായി നിരവധി പർവതങ്ങൾ നിലനിൽക്കുന്നു
മട്ടുപ്പാവിൽ നിറയെ പച്ചക്കറികൾ ഫലവൃക്ഷങ്ങൾ ഔഷധ സസ്യങ്ങൾ
മിക്ക രാജ്യങ്ങളിലും തോക്കുനിർമ്മാണം സർക്കാർ മേഖലയിൽ മാത്രമാണ് നടക്കുന്നത്
അവയിൽ പലതും മുഗൾ സാമ്രാജ്യത്തിൻറ്റെ കൂടുതൽ ക്ഷയത്തിന് കാരണമായി
ആചാരലംഘനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും
ലൈംഗിക രോഗ പ്രതിരോധത്തിന് വ്യാപകമായി സങ്കേതങ്ങൾ സ്ഥാപിച്ചിട്ടുണ്ട്
ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു
മാനസിക വൈകല്യമുള്ളവരിൽ നാലും പത്തും വയസുകാർ വന്നിരുന്നു
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു
അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിൻറ്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു
മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു
സൗബിൻ ഷഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്
അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത്
ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത്
സംഘപരിവാറിൻറ്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
ലഡുവും മിഠായികളും വിതരണംചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു
മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
ഇതിനെ വിപ്ലവകരമാണെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്
സണ്ണി ലിയോണിൻറെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ്
അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു
അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
അവയിലൊന്ന് അദ്ദേഹത്തിൻറ്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ് എഴുതിത്തുടങ്ങിയതാണ്
വിഷയത്തിൽ പ്രധാനമന്ത്രിയുടെ രാജി പാർലമെൻറ്റിൽ ആവശ്യപ്പെട്ടിരുന്നു
പ്രസിഡൻറ്റിൻറ്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെ ആണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി
പലഭാഗങ്ങളും ഓറഞ്ച് അലർട്ടും റെഡ് അലർട്ടും അധികൃതർ നല്കികഴിഞ്ഞു
ആകാശച്ചിറകിൽ ഒരേ ഈണത്തിൽ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം
അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
പഴയകാല കളിക്കാരുടെ കൂട്ടായ്മയായ സാംസ്കാരിക വേദിയാണ് മത്സരം നടത്തിയത്
ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
സംസ്ഥാന സെക്രട്ടറി ജനറൽ എം ജൗഹർ സത്യവാചകം ചൊല്ലികൊടുത്തു
ഇതോടെ ബി ജെ പി ക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു
ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ
മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു
എവിടെയും ചതിയും വഞ്ചനയും അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു
അവധിയിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു
അറ്റ് ലാൻറ്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ്
ഇന്ന് രാവിലെ പത്ത് മുപ്പതിനായിരുന്നു ബൊട്ടിക്കിൻറ്റെ ഔപചാരികമായ ഉദ്ഘാടനം
പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത്
ഇദേഹത്തിന് പാർട്ടിക്കകത്തുണ്ടായിരുന്ന സ്വാധീനമാണ്ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത്
വീണ്ടുമിതാ ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടുനിറത്തിലുള്ള പട്ടയുണ്ട്
ഒരു വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണു മടങ്ങി പോയത്
അമേരിക്കയെ പിന്തള്ളി ക്യൂബയാണ് മെഡൽനിലയിൽ ഒന്നാമതെത്തിയത്
പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട്
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തൻറ്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി
അതിന് ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ
അവിടെ ഗ്രോവിൻറ്റെ ദുർഭരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി
അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത്
ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
ചിക്കൻ മട്ടൻ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ
ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത്
എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല
ഗജരാജൻ മധുരപ്പുറം കണ്ണനെ കിഴക്കേ നടയിലിരുത്തി ഗജപൂജയും നടത്തി
അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു
അവയെക്കുറിച്ചറിയാൻ ഭരത് നാനാർത്ഥങ്ങളെന്ന താൾ കാണുക
തുടർന്നുണ്ടായ അധികാരമത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി
തെങ്ങും കമുകും കുരുമുളകും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു
അതിൻറ്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി
ഇതിൽ തുമ്പികളുടെ വാൽ ഭാഗം ആകാശനീല നിറത്തിലാണ് കാണുന്നത്
അദ്ദേഹത്തിൻറ്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
സർവകക്ഷി സഹകരണത്തോടെ നടത്തിയ ഹർത്താൽ നഗരത്തിന് പോലും ദുഃഖമുഖം നൽകി
തേൻകഴിക്കുന്ന മൃഗങ്ങൾ തേൻശേഖരിക്കുന്ന അതേ രീതിയാണ് ആദ്യത്തേത്
ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല
ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ്
ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു
അതിവേഗ ഗതാഗത സം വിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക
രാഷ്ട്രീയവും സാമൂഹിക കാര്യങ്ങളും വധശിക്ഷയെ സ്വാധീനിക്കാറുണ്ട്
അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു
അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു
ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ്
ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്
അമേരിക്ക നൂറ്റിയെൺപത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു
എ ഐ സി സി ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപൂരിൽ സ്ഥാനാർഥിയാകും
അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ്
പിന്നീട് ബെംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
ആയിരത്തിതൊള്ളായിരത്തിഅറുപത്താറി ൽ പുറത്തിറങ്ങിയ ആഖ്രി ഖത്താ ണ് ആദ്യ സിനിമ
അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
വലതു കണങ്കാലിലെ മറുക് ദീര്ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്
ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല
ഒടുവിൽ രാമചന്ദ്രൻ നായരെ ഇരുവരും ചേർന്നു സാഹസികമായി കീഴ്പെടുത്തി
അൽ ഇത്തിഹാദ് അൽ അഹ് ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ്
ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തിയൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
അറ്റ്ലാൻറ്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ്
യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ്
തർക്കം നിലനിൽക്കെത്തന്നെ പാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു
അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു
അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്