audio
audioduration (s) 1.57
11.4
| sentence
stringlengths 4
222
|
---|---|
മാധ്യമങ്ങളിൽ വധശിക്ഷയ്ക്ക് വളരെ രൂക്ഷമായ വിമർശനം പ്രത്യക്ഷപ്പെട്ടിരുന്നു |
|
അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല |
|
അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു |
|
അല്ല അതു കാട്ടിൽ നിന്നല്ല ഉൽസവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത് |
|
ഇതിനിടയിൽ വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു |
|
അവയെക്കുറിച്ചറിയാന് ദേശാഭിമാനി നാനാര്ത്ഥങ്ങള് എന്ന താള് കാണുക |
|
വേഗത്തിൽ തകർത്തു മുന്നേറിയത് പേടി സ്വപ്നമായി |
|
ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു |
|
അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു |
|
ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് |
|
അവയെക്കുറിച്ചറിയാൻ കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
പക്ഷെ അതിനെ കുറിച്ച് എനിക്കു ഒട്ടും അറിവില്ല |
|
ശ്രീ പട്ടം താണുപിള്ള ചീഫ് മിനിസ്റ്റർ ആയിരുന്ന സമയത് |
|
അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു |
|
മൈസൂർ കർണാടക സംസ്ഥാനത്തെ ഒരു പട്ടണം |
|
വിവരസാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു |
|
വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല |
|
ഇപ്പോൾ ഒരു മലയാള പത്രത്തിൽ ജോലി ചെയ്യുന്നു |
|
റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം |
|
സന്തോഷത്തിൻറ്റെ അലകളടങ്ങും മുമ്പ് തിരിച്ചടിച്ചു |
|
അതിനുള്ള സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ സൃഷ്ടിക്കണം എന്നാണ് എനിക്ക് തോന്നുന്നത് |
|
ഇത് കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
|
അവയെ ഒഴിവാക്കി അനുഭവങ്ങളുടെ സംസ്കരണം സാധ്യമല്ല |
|
ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടി വരും |
|
സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക് |
|
ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്കി |
|
അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ് |
|
അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
|
ഗുജറാത്ത് പോലീസിൻറ്റെ രേഖകൾപ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ് |
|
ആനിമൽ ഫാമിൻറ്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം |
|
അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി |
|
അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി |
|
അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത് |
|
കാസർകോട് നിന്നും ഏറ്റവും പുതിയ വിവരങ്ങളുമായി എസ് സുരേന്ദ്രൻ ചേരുന്നു |
|
ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തിയൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം |
|
അതിനാൽ രാസഘടന അളക്കുന്നവഴിയാണ് നക്ഷത്രത്തിൻറ്റെ വയസ്സ് നിശ്ചയിക്കാറ് |
|
പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജോൺ ഏബ്രഹാം അഭിനയിക്കും |
|
അഞ്ച് ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം |
|
ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി |
|
ഇവിടുത്തെ ചില കടകളിൽ പലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു |
|
ഇത് മൂർഖൻ പറമ്പിൻറ്റെ മുഖച്ഛായ തന്നെ മാറ്റും |
|
പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട് |
|
കോട്ടയത്ത് വൃദ്ധദമ്പതികൾക്ക് കൊറോണ രോഗബാധ പകരാൻ കാരണമായ |
|
പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ്ബ് സുവർണജൂബിലി ആഘോഷനിറവിൽ |
|
നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്ത് വഴറ്റണം |
|
അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും |
|
അതിനാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം ആവശ്യമാണ് |
|
നൃത്തം തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷൽ ആയിരുന്നു |
|
അവയെക്കുറിച്ചറിയാൻ ഇംഗ്ലീഷ് നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
റാമ്പിലേക്ക് അല്പം വലത്തേക്ക് തിരിയുക |
|
എന്നീ മേഖലകളിൽ അദ്ദേഹം പ്രാവീണ്യം നേടി |
|
ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു |
|
സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു |
|
ഈ ബി സി ജി ഇനി വലിയ പ്രാധാന്യമുള്ളതാണ് |
|
ഈ കാര്യം അറിയിക്കണം ഇവരുടെ ഈ പുറത്തിറങ്ങുന്നവരുടെ ഫോട്ടോ സഹിതം നൽകാമെന്നും വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാം എന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട് |
|
അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു |
|
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ ഐ എ യ്ക്ക് മൊഴി നൽകി |
|
ചെമ്പകം കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത് |
|
പത്താം വയസിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി |
|
അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യമുണ്ടായിരുന്നു ഈ കുട്ടിക്ക് |
|
അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു |
|
സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പൊലീസിനു കൈമാറി |
|
ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു |
|
അല്പ്പനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു |
|
പരിശോധനകളിൽ ലഭിച്ചതുമായി സാമ്യമുണ്ടെന്നു വ്യക്തമായ ശേഷമാണ് തങ്ങളുടെ കണ്ടെത്തൽ പുറത്തിറക്കിയത് |
|
സംശയം മാറി എന്ന് വിശ്വസിക്കുന്ന വിളിച്ചതിനു വളരെയധികം നന്ദി |
|
കെഎൽ ഫിഫ്റ്റി വൺ ജെ സെവൻ നമ്പർ ബി എം ഡബ്ള്യു കാറാണ് പിടികൂടിയത് |
|
ഭരണഘടനയുടെ നാൽപ്പത്തിയൊമ്പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
|
ഇപ്പോൾ വളരെയധികം ചിത്രങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് |
|
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു |
|
ഭാരതത്തിൻറ്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് |
|
ഭീകരവാദികൾ പലപ്പോഴും ഇദ്ദേഹത്തിൻറ്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല |
|
കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിൻറ്റെ സമയം വരെ തുടർന്നിരുന്നു |
|
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു |
|
പന്ത് മാറ്റുന്നതിൽ വ്യത്യസ്ത അഭിപ്രായക്കാരായിരുന്നത്രെ |
|
വിശക്കുന്നവന് ഈ വേളയിൽ ഭക്ഷണം നൽകണം ഭാരതത്തിൻറെ സംസ്കാരവും പാരമ്പര്യവും അത് തന്നെയാണ് |
|
മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് |
|
ഇന്ന് ഒരു പ്രശസ്തമായ കലാ സാംസ്കാരിക കേന്ദ്രമാണ് ഈ മഠം |
|
ഈ സമയത്താണ് തൻറ്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത് |
|
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത് |
|
അടക്കവുമൊതുക്കവുമുള്ള ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല |
|
പുതിയ പ്ലാറ്റ്ഫോം ലഭിച്ചതോടെ വാഗണാറിൻറ്റെ വലുപ്പം വർധിച്ചു |
|
ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത് |
|
പന്ത്രണ്ടായിരം കോടിരൂപ കെ എസ് എഫ് ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി |
|
ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി |
|
മല്സരം സമനിലയിൽ അവസാനിച്ചു |
|
അങ്ങനെ ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉൽപാദനവും കൂടുന്നു |
|
ലേഖനത്തിൻറ്റെ ഇടയ്ക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല |
|
നായകന് വിദൂഷകന് എന്നിവരൊഴിച്ചുള്ള കൂട്ടര്ക്ക് പിടിച്ചു നില്ക്കാനായില്ല |
|
പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല |
|
അവർ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു |
|
ക്യാഷ് ഓൺ ഡെലിവറി സർവ്വീസുകളുടെ ഔദ്യോഗിക പ്രൊവൈഡർ അവരാണ് |
|
ശേഷം മെഹ്ബൂബുൽ ഹഖ് ചോദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് |
|
വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു |
|
എങ്ങനെയോ നമ്മളൊക്കെ കണ്ടില്ലെന്നു നടിക്കുന്ന |
|
അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു |
|
സെർവർ മാറ്റമാണ് സേവന സ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം |
|
പിന്നീട് പ്രശ്നമുണ്ടെങ്കിൽ മാറ്റിയാൽ മതി |
|
അനാദികാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു |
Subsets and Splits