audio
audioduration (s) 1.57
11.4
| sentence
stringlengths 4
222
|
---|---|
ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് |
|
നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത് |
|
മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിൻറ്റൺ ക്ലബിലെ അംഗമാണ് രാജീവ് |
|
അതിൽ പകൽ സമയത്ത് ഭിത്തിയോട് ചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി |
|
മൂലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു |
|
സാധാരണ ദുരന്തങ്ങൾ വരുമ്പോൾ ആൾക്കാർ അവിടെ ചെല്ലണം വേണ്ട രീതിയിൽ പ്രവർത്തിക്കണം |
|
അതിൽ അദ്ദേഹം ഇത്തരം ഒന്നിൻറ്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത് |
|
പ്രസിഡൻറ്റിൻറ്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി |
|
ഒക്ടോബർ പതിനൊന്നിന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻചിറ്റ് നൽകി |
|
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് |
|
തോടൻമാർ എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത് |
|
വീഞ്ഞിൻറ്റെ മദഭരിത ഗന്ധമോ തണുത്ത കാറ്റോ എപ്പഴോ ഉറങ്ങിപ്പോയി |
|
മുസ്ലീം ലീഗ് വേദികളിൽ നിരവധി തവണ അദ്ദേഹം പാടിയിട്ടുണ്ട് |
|
അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിൻറ്റെ ചുമതല |
|
ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു |
|
ചോദ്യങ്ങളും ഉത്തരങ്ങളും ഒക്ക അതുപോലെയാണ് ഇത്ര ബ്രെയിനി |
|
പെട്ടന്ന് അടുത്തതായിട്ട് ഓർമ്മവരുന്നത് എൻറ്റെ അച്ഛനെ ആണ് രണ്ടുപേരെയും എനിക്ക് നഷ്ടമായി |
|
അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചുപേരും മരണമടഞ്ഞിരുന്നു |
|
പാലക്കാട് പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി |
|
അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
|
കോർപറേഷൻറ്റെ ഉദ്യോഗസ്ഥർ നിരന്തരം തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നു |
|
അറുനൂറ് മീറ്റർ കഴിയുമ്പോൾ |
|
അവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു |
|
ഹാൻ രാജവംശത്തിൻറ്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു |
|
അവർ അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നു ദലൈലാമയാണ് ആരാധനാപാത്രം |
|
മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശിയാണ് ഡോ കെ ടി റബീബുള്ള |
|
ചില ചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു |
|
കൂടാതെ പൊലിസ് സ്റ്റേഷനും ടെലിഫോൺ എക്സ്ചേഞ്ചും വേറെ ഉണ്ട് |
|
കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശ്യം വേണ്ടത് |
|
അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു |
|
പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത് |
|
അതിന് കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട് |
|
പക്ഷേ സ്ഥലങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതിനാൽ ചെടിക്ക് അത് ഭീഷണിയാണ് |
|
ഹ്രസ്വദൂര പ്രതിരോധത്തിന് ഒത്തുചേരും |
|
തുടക്കത്തിൽത്തന്നെ ഗാൽവനിയുടെ നിഗമനങ്ങൾ തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കി |
|
അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് |
|
എന്നാൽ അസുഖബാധയെ തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു |
|
താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥശാലയും തുടങ്ങി |
|
നിർബന്ധമായുള്ള വധശിക്ഷ നിർത്തലാക്കണമെന്ന വാദം സിംഗപ്പുറിൽ ശക്തമാണ് |
|
വടക്കൻ മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും |
|
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിൻറ്റെ വസ്ത്രധാരണം |
|
അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ മോശമായി വന്നു |
|
കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു |
|
നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം |
|
അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല |
|
ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ഹിമ പ്രധാന വാർത്തകൾ |
|
അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല |
|
ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം |
|
അൻറ്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
|
തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു |
|
ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ് |
|
തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു പ്രധാന ഭക്ഷണവിഭവമാണ് ഊത്തപ്പം |
|
ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക |
|
വയോധികരായ അമ്മയും അച്ഛനും മാത്രം വാടക വീട്ടിൽ |
|
ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം |
|
ഇമ്രാൻ അബ്ദുല്ല തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി |
|
അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു |
|
ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു |
|
അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
|
വ്യത്യസ്ത ഇനം ഓർക്കിഡുകളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു |
|
അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു |
|
അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു |
|
അക്രമ രാഷ്ട്രീയമല്ല ആദർശ രാഷട്രീയമാണ് നമുക്ക് ആവശ്യം |
|
അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത് |
|
ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത് |
|
അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി |
|
ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ് |
|
ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു |
|
മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി |
|
ഹാലോ ആ നമസ്കാരം സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം ആരാണ് |
|
ആൻഡ്രോയിഡ് ഐ ഓ എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ് |
|
ദർഭ കൊണ്ടുള്ള ആൾരൂപം അതിൽ സ്ഥാപിയ്ക്കുക |
|
സ്ത്രീ സ്വാതന്ത്ര്യത്തിൻറ്റെ ഏറ്റവും പൗരാണികമായ മുഖം |
|
ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം |
|
കാടിനുള്ളിൽ ഓലഷെഡ്ഡുകെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട് |
|
ബ്ലീച്ചിങ് പൗഡർ പോലെ തന്നെ കുമ്മായം ചേർക്കുന്നതും നല്ലതാണ് |
|
ഞാന് നമ്മുടെ ഫോഴ്സിനെ പറ്റിയിട്ടുണ്ട് ഇന്ന് ചിന്തിക്കാറേയില്ല |
|
ഞങ്ങൾ അസ്വഭാവികതയിൽ നിന്നാണ് ഈ സ്ഥാനം കണ്ടെത്തിയത് |
|
ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് |
|
ജൈനമതസ്തർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത് |
|
പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യ ശ്യാമളയായ തീരഭൂമി |
|
ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് |
|
അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു |
|
അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
ക്രിക്കറ്റ് ബാറ്റും ബോളും ഉപയോഗിച്ചുള്ള കളിയാണ് |
|
അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു |
|
ഭിലായ് ടൂർണമെൻിൽ ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു |
|
അതിൻറ്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു |
|
ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു |
|
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു |
|
ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ കഴിയുംവിധമുള്ള പരിശീലനം നേടിയവർ |
|
കൊക്കുകൾ തെക്കേ അമേരിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു |
|
മഹാനായ അശോകൻ ഈ രാജവംശത്തിൻറ്റെ ഭാഗമായി |
|
മാംസം ഉക്ഷത്തിൻറ്റെയോ ഋഷഭത്തിൻറ്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു |
|
ആദ്യം ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത് |
|
അവശേഷിച്ച സൈന്യത്തെക്കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു |
|
തീരപ്രദേശങ്ങളിൽ കടലോരങ്ങളിൽ |
|
അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത് |
|
ഇത് എത്ര നേരത്തെ കിട്ടുന്നോ അത്രയും നല്ലത് |
Subsets and Splits