audio
audioduration (s)
1.57
11.4
sentence
stringlengths
4
222
കാരണം എൻറ്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ
വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങൾ ഉണ്ട് ഒലവക്കോട്ഷൊർണൂർ റൂട്ടിൽ
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു
കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു
ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിൻറ്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്
സംഘപരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ്
അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു
അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി
മഹാവിസ്ഫോടനത്തിൻറ്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു സിദ്ധാന്തം വിവരിയ്ക്കുന്നു
അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്
സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു
മിനി ആൻറ്റണിയെ സിവിൽ സപൈ്ളസ് കമീഷണറായി നിയമിച്ചു
അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
ആനിമൽ ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു
ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു
വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങൾ ഉണ്ട് ഒലവക്കോട്ഷൊർണൂർ റൂട്ടിൽ
അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു
കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടുന്നു
പൊതുപ്രവർത്തകരായ നാല് സ്ത്രീകൾ വെടിയേറ്റ് മരിച്ച സംഭവത്തിൻറ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല
കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട്
ആറുമാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം
സംവിധായകൻ രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅതിഥികളാകും
ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന്
അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ്
ഗബ്രിയേല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി
മൂന്നു വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത്
കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും
സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു
ലോസാഞ്ചലൽസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്
പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ
അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു
ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി
അലർജി ഉണ്ടാക്കാത്തതരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട്
എങ്കിലും ഉറങ്ങാൻ തുടങ്ങുമ്പോൾ പല പ്രാവശ്യം അവൻ ഞെട്ടി ഉണർന്നു
സെയ്ഫ്അമൃത ബന്ധത്തിൽ സാറ ഇബ്രാഹീം എന്നീ കുട്ടികളുണ്ട്
ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക
ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട്
സാങ്കേതികതയുമായി വന്നപ്പോൾ ഇരുന്നൂറ് പതിപ്പുകൾ വേറെ പരിപാടിയിൽ അവതരിപ്പിക്കുകയാണ്
എന്നാൽ വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്
പിന്നെ പരസ്പരമുള്ള കോൺടാക്ട് ഹാൻഡ്ഷെയ്ഖ് പിന്നെ ചുമയൊക്കെ വരുമ്പോഴോ തുമ്മൽ വരുമ്പോഴോ
അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ്
മൂന് കിലോമീറ്ററിൽ
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത്
അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്
വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട്
നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്
സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു
ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിൻറ്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്
ആഗോള ഐ ടി കമ്പനിയായ എച്ച് പി യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
തങ്ങൻമാരുടെ പാറപോലെയുള്ള നിൽപ്പ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു
അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു
സദാ കഞ്ചാവിൻറ്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം
ഇവിടുത്തെ ചില കടകളിൽ പലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു
അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
എന്നാൽ പിന്നീട് പ്രിയദർശൻ സിനിമ അനൗൺസ് ചെയ്കയായിരുന്നു
അവ രണ്ടിൻറ്റേയും ഉറവിടം ഒന്നുതന്നെയാകാം
അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിൻറ്റെ തീരുമാനവും ഇതിൻറ്റെ കാരണങ്ങളായി പറയപ്പെടുന്നു
വിത്തിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു
ആഫിക്കൻ അമേരിക്കൻ കഥാപാത്രങ്ങളെക്കുറിച്ച് നാം കാര്യമായൊന്നും കാണുന്നില്ല
കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു
ജില്ല പ്രസിഡൻറ് റഊഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു
ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്
മഥൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനാണ്
അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു
ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അവഭൃഥ സ്നാന ഘോഷയാത്ര
അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
അളകനന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു
അതിനുശേഷമാണ് റോമാനഗരത്തിൻറ്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്
അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു
സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു
ഇവക്കെല്ലാം സമയാസമയങ്ങളിൽ വേണ്ടത്ര ജലലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്
ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്
കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ്
ബന്ധുക്കളൊക്കെ ഞങ്ങളെ ഭൃഷ്ടരാക്കി
അഗ്രം പറഞ്ഞാൽ മുന ഏക അഗ്രം
ഒരാഴ്ചയായി സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി
ഇന്ത്യൻ റെയിൽവേ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു
നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട സ്ഥലം
വീട്ടിലെന്ന പോലെ സുഖവാസമാണേ്രത ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
സേതു എഴുതിയ നോവലാണ് പാണ്ഡവപുരം
അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട്
സംസ്ഥാനതല മികച്ച നേഴ്സ് പുരസ്കാരം കിട്ടിയ ചിത്രമാണ് കേട്ടോ
സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത്
അതുമായി ബന്ധപ്പെട്ട ഒരു പി ഡി എഫ് ഫയൽ ഉണ്ടായിരുന്നു
ഐക്യരാഷട്രസഭ കല്യാണപ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട്
വിവിധതരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഇതു പോലുള്ള ഗന്ധം പുറപ്പെടുവിക്കുന്നുണ്ട്
കാടിൻറ്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ്
എൻറ്റെ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ്
യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ്
വർഷങ്ങളോളം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടും
ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ
ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത്
അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട്
സമയവിവരപ്പട്ടിക പ്രകാരം യാത്രാസമയം കുറയും
അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത്
ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്