audio
audioduration (s)
1.57
11.4
sentence
stringlengths
4
222
ഗിരിരാജ് സിംഗിന് തൻറെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല
എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം
വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു
ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിൻറ്റെ മറ്റൊരു ഭാഗത്താണ്
അവർ മറ്റുള്ളവരെ സഹായിക്കുകയാണെന്ന്
രാജ്യത്തെ ആദ്യ യോഗാ പഠന വേദി സ്ഥാപിക്കും
ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ്
കുത്തനെയുള്ള ഒരു കയറിൻറെയോ തൂണിൻറെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത്
അവയുടെ സ്മരണ ഉയർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും
മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിൻറ്റെ ചോദ്യം
ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട്
മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത്
എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല
അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്
ഉഗ്രൻ വർക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം
അതിനാൽ മോഹൻദാസിൻറ്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു
അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിൻറ്റെ ഉള്ളടക്കം
ലോക സമാധാനത്തിനു വേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു
ഓക്സിജൻ വളരെ ചെറിയ അളവിൽ ജലത്തിൽ ലയിക്കുന്നു
വിധി റദ്ദാക്കിയ ഫുൾബെഞ്ചിൽ മലയാളി ജഡ്ജി കുര്യൻ ജോസഫും ഉൾപ്പെടും
ഉടുമ്ബൻ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി
വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല
കൂടാതെ വിഘടനത്തിലൂടെ സംജാതമാകുന്ന നൈട്രജൻ മണ്ണിൽ നിലനിൽക്കുന്നു
സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്കു തിരിഞ്ഞു
ഈ മായം ചേർക്കൽ മാത്രമല്ല പ്രശ്നം നമുക്ക് സുരക്ഷിതമായ ഭക്ഷണം കിട്ടണം
ആവശ്യക്കാർക്ക് പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ്
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
നഗരത്തിലെ എറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന്
എനിക്ക് തെറ്റു പറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു
പിറവിയോടെ അവിടെ ചെന്നുപെട്ടതിനു മുമ്പ് വേദികളിൽ മാദ്രീ ഗോത്രം പോലുള്ള നാടകങ്ങളിലൂടെ പ്രശസ്തനായിരുന്നു ഇദ്ദേഹം
കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കുന്നു
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു
അക്ബർ നിർമിച്ച രണ്ട് കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ്
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം
ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
ഇവിടത്തെ പ്രധാന ഉത്സവം ഓണമാണ്
നമ്പൂതിരിപ്പാട്കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണീതശാസ്ത്രജ്ഞനാണ്
അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു
കൈയെഴുത്ത് മാസിക എൻ ജി ശാസ്ത്രി പ്രകാശനം ചെയ്തു
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി
ഇങ്ങോട്ടു വാങ്ങുന്നു അതെല്ലാം നമ്മളുടെ പുഴകളിലും
ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും
ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡിഷാതീരത്തേക്ക് നീങ്ങും
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
കഴിഞ്ഞദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു
മൃതദേഹം ജന്മനാട്ടിലെ സെൻറ്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
അതില് വനിതാ ശിശു വികസന വകുപ്പിൻറ്റെ പദ്ധതികള് ഇപ്പോൾ പറഞ്ഞതുപോലെ കുട്ടികൾക്ക് പ്രത്യേകിച്ച്
പണവും താരഷോയും ആണോ റസാഖിൻറ്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്
രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളമൊഴിച്തിളപ്പിക്കുന്നു
കന്നി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ
കിരൺജീത് കൗർ ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്
മറുപടി നാലിനു കാണാം
എയർപോര്ട്ടിലെ വിസാ ഡെസ്കുകളില്നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല
അവർക്ക് ഈ മേഖലയുടെ അവകാശം കൈവന്നു
കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു
എൻറ്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്
വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു എസ് എം ഒ എ ബി പ്രയോഗിച്ചിരുന്നു
ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളേക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്
ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി
അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല
വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
സ്ത്രീകൾ അഭിമുകീകരിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിരവധിയാണ്
മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്
കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ്
ഒരു ദിവസം എന്നെ ചേട്ടന് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി
ഈ ഭൂമിയില് ഒരുത്തരമുണ്ടെങ്കില്
വടക്കൻ ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത്
വിശുദ്ധ ജലം എന്നാണ് ഈ വാക്കിൻറ്റെ അർത്ഥം
പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം
അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിൻറ്റെ ചിത്രീകരണമാണ്
പട്ടണത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ പതിനൊന്ന്പേർ കൊല്ലപ്പെട്ടു
സംസ്കൃതത്തിലുള്ള ആശാൻറ്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു
ബന്ധപ്പെട്ടിട്ടുണ്ട്
ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു
ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
സാധാരണ തീവണ്ടികളെ അപേക്ഷിച്ച് ഇവക്ക് വേഗം കുറവായിരിക്കും
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു
നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത്
അദ്ദേഹത്തെ രാഷ്ട്രം പദ്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്
അവയെക്കുറിച്ചറിയാൻ ഭീമൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു
കഥകളിയിൽ മുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു
കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്
ആൺശലഭത്തിൻറ്റെ ചിറകിൻറ്റെ പുറത്ത് കടും നീലനിറമാണ്
അപ്പോഴേക്കും ഇൻറ്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു
പിറകിൽ വിൻഡ് ഷീൽഡ് ശൈലി കാഴ്ച്ചക്കാരുടെ മനംകവരുന്നതാണ്
ഇഷ്ടമായന്നോ ഇഷ്ടമായിട്ടില്ലാ
ഇത് നമ്മുടെ കരളിൽ വ്യാപിച്ച് അവിടെ ചിലപ്പോൾ അങ്ങ് സ്ഥിരതാമസമാക്കികളയും
തിരുവനന്തപുരം നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ
ബഷീറിൻറ്റെ സഹോദരി പാത്തുമ്മയുടെ മകൾ ഖദീജയോട് കുശലാന്വേഷണം നടത്തി
ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു
എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത