audio
audioduration (s) 1.15
24.5
| sentence
stringlengths 8
313
| source
stringclasses 5
values |
---|---|---|
മുളയിലറിയാം വിള | msc-reviewed |
|
പിന്‍ഗാമിയായി സ്വാമിയെ തിരഞ്ഞെടുത്തു | indic-tts |
|
ചക്ക പറ്റിച്ചാലെന്താ ഉഗ്രന്‍ കുരു കിട്ടീലെ ഇങ്ങയൊക്കെ തന്ന്യാ ഞങ്ങളും കുരുവിനെ വയ്ക്കാറ് പറയണ കേട്ടപ്പോള്‍ എനിക്കും ഒരു കൊതി | indic-tts |
|
എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്നു മാത്രം | iiit |
|
അവരെല്ലാം ഇരുമ്പ് ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി | openslr |
|
നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്. | msc-reviewed |
|
എന്നിട്ട് നെയ്യ് ചൂടാക്കി ഇളം നിറമാകുന്നതു വരെ വറുക്കുക | indic-tts |
|
ഇവിടുത്തെ കാലഭൈരവ ക്ഷേത്രത്തില്‍ നടക്കുന്നത് ശാക്തേയ പൂജകളാണ് | indic-tts |
|
ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ | openslr |
|
നുറ് യാർഡിൽ | openslr |
|
പയ്യെത്തിന്നാൽ പനയും തിന്നാം | msc-reviewed |
|
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല. | msc-reviewed |
|
ഈയമ്മേനെ ഞാന്‍ കൊല്ലും അവളിങ്ങനെ പൂക്കള്‍ടേം നക്ഷത്രങ്ങള്‍ടേം ലോകത്ത് മാലാഖക്കുട്ട്യായിട്ട് ചിരിച്ചിരിക്കട്ടേന്നെ | indic-tts |
|
നിശ്ശബ്ദ വസന്തം നഗരത്തിലെത്തുന്നു | indic-tts |
|
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത് | openslr |
|
ജയിപ്പിച്ചുവിട്ടാല്‍ യോഗ്യനായി കരുത്തനായി തിരിച്ചുവരും | indic-tts |
|
ആയുധധാരിയായ ആള്‍ രണ്ടു കൂട്ടാളികള്‍ക്കൊപ്പം വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു | indic-tts |
|
താങ്കളുടെ മനസ്സില്‍ എന്താണ് എന്ന് മനസ്സിലായി | openslr |
|
ഫലഭൂയിഷ്ടമായ വിളകള്‍ക്കും ആരേയും മോഹിപ്പിക്കുന്ന കായലോരങ്ങളിലെ യാത്രയ്ക്കും ഇണങ്ങുന്ന ഗതാഗത ബന്ധങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നു | indic-tts |
|
ദയവായി ആ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ചേര്‍ക്കുക | openslr |
|
പേവിമുക്തകേരളം ജനതയുടെ അവകാശമായി അംഗീകരിക്കാന്‍ ഏവരും സന്നദ്ധരായാല്‍ മാത്രമേ നായ്ക്കളെ കെട്ടഴിച്ചുവിടുന്ന അവസ്ഥ ഇല്ലാതാക്കാനാവു. | NISP |
|
പ്രധാന കൃതികള്‍ക്കൊക്കെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് | indic-tts |
|
ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട് | openslr |
|
ചിത്രത്തിന്റെ കാര്യത്തില്‍ ഒരു ചര്‍ച്ച വേണമെന്നു തോന്നി അതിനാലാണ് നീക്കം ചെയ്തത് | iiit |
|
ഇങ്ങനെ പോയാല്‍ ഏറിയാല്‍ മൂന്നു മാസം. | NISP |
|
അങ്ങനെ പട്ടിണിയില്ലതെ അവര്‍ കഴിഞ്ഞു | indic-tts |
|
ഈ ചൂടുകാലത്ത് എങ്ങനെ പുറത്തിറങ്ങും? | msc-reviewed |
|
മൂവര്‍ സംഘത്തെയാണ് തലസ്ഥാനത്തു നിന്നു തുരത്തിയത് | indic-tts |
|
കിണര്‍ നന്നാക്കുന്ന പണിക്കിടെ കിണറിന്‍റെ ആഴത്തിലേക്കു തലകുത്തി വീണത് രണ്ടു വര്‍ഷം മുന്‍പാണ് | indic-tts |
|
വ്യക്തിഗത സംരംഭങ്ങള്‍ തൊഴില്‍ സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിനുവേണ്ടി സ്ഥാപിച്ച വിപണനകേന്ദ്രത്തിന്റെ വിശദാശംങ്ങളും പഠനവിധേയമാക്കുന്നുണ്ട് | indic-tts |
|
അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം | openslr |
|
താമരത്തുമ്പീ എന്തൊരു നിസ്സീമമായ ഏകാന്തതയാണ് | indic-tts |
|
ആര്‍ക്കും ഈ നേട്ടം ഒരിക്കലും മറികടക്കാനാന്‍ ആവില്ലെന്ന് വിധിയെഴുതിയവരേറെ | indic-tts |
|
ചൊട്ടയിലെ ശീലം ചുടല വരെ. | msc-reviewed |
|
രാജാവ് യാത്രയെക്കുറിച്ചു തിരക്കിയപ്പോള്‍ അവന്‍ പുരികം | indic-tts |
|
അർത്ഥം അയക്കപ്പെട്ടവൻ എന്നാണ് | openslr |
|
സ്വദേശി സ്ഥലത്ത് കൃഷിപ്പണി ചെയ്യുമ്പോള്‍ ഗുണ്ടയും സംഘവും ആടുകളെ കശാപ്പു ചെയ്യുകയായിരുന്നു | indic-tts |
|
അതിര്‍ത്തിയില്‍ അഞ്ചു സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു | indic-tts |
|
വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു | indic-tts |
|
വീട്ടില്‍ ചെല്ലാന്‍ പറ്റീന്ന് വരില്ല | indic-tts |
|
അകലെ എങ്ങോ കഴിയുന്നുവെന്ന് കരുതുന്ന തന്‍റെ പ്രിയമകന്‍ മടങ്ങി എത്തിയോ എന്നറിയാന്‍ കണ്ണടയ്ക്കാതെ നോക്കിയിരുന്നു | indic-tts |
|
അയാളുടെ വിരല്‍തുമ്പില്‍ വന്നപ്പോള്‍ തൊട്ട് ചോദിച്ചുതുടങ്ങിയതാണ് | indic-tts |
|
അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത് | openslr |
|
അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു | openslr |
|
വായില്‍ ഒരുതരം ദുഃസ്വാദ് അനുഭവപ്പെട്ടു. | NISP |
|
അതിനെ അദ്ദേഹം ഒരനുഗ്രഹമായി കാണുകപോലും ചെയ്തു. | openslr |
|
എല്ലാരും തേങ്ങ ഉടയ്ക്കുമ്പോൾ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? | msc-reviewed |
|
വണ്ടി എത്തിയപ്പോഴാണ് തൊട്ടുപിന്നില്‍ അക്രമമുണ്ടായത് | indic-tts |
|
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ | openslr |
|
പട്ടുപാവാടയും വളയും നിക്കും വേണം എന്ന് പറയും | indic-tts |
|
പദങ്ങളുടെ തനിയാവര്‍ത്തനമായിരിക്കും ശേഷിച്ച ഭാഗം അരങ്ങേറുക | indic-tts |
|
കളിക്കാരുമായി അവര്‍ സഹൃദത്തിന് ശ്രമിക്കുന്നു. | NISP |
|
പ്രമുഖ നിര്‍മാതാക്കള്‍ കെട്ടിടം വാങ്ങുന്നു | indic-tts |
|
ഏപ്രില്‍ മുതല്‍ സപ്ലംബര്‍ വരെയാണ് ഈ ആദിവാസികള്‍ ഉള്‍ക്കാടുകളില്‍ച്ചെന്ന് തേന്‍ ശേഖരിക്കുക. | NISP |
|
അവന്‍ മലയാളി തന്നെയാ | indic-tts |
|
കുരുത്തക്കേടു് കുന്നിക്കുരുവോളം മതി. | msc-reviewed |
|
അപ്പോള്‍ ഫ്രഞ്ച് ഉച്ചാരണം ആണ് വേണ്ടത് | iiit |
|
സ്‌ഫോടനക്കേസില്‍ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളവരുടെ ജാമ്യം കോടതി പതിനെട്ടിലേക്ക് നീട്ടിയിട്ടുമുണ്ട് | indic-tts |
|
നാനൂറ്റി നാല്‍പ്പത്തിയൊന്ന് ദശാംശം ഏഴ് അഞ്ച് കോടി രൂപയുടെ പദ്ധതിയില്‍ ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ച് കോടി രൂപ മാത്രമാണ് വായ്പ | indic-tts |
|
മുന്‍ വിദേശ മന്ത്രി തലസ്ഥാനമായ ജില്ലയില്‍ കൂടിക്കാഴ്ച നടത്തിയത് അപ്രതീക്ഷിതമാണ് | indic-tts |
|
ഉപകരണങ്ങളും ഇതില്‍ പെടുമെന്ന് വെളിപ്പെടുത്തി | indic-tts |
|
പിന്നീട് മന്ത്രോച്ചാരണത്തിന്റെ താളം പറകൊട്ടിലിലൂടെ അനുഭവവേദ്യമാകും | indic-tts |
|
വർഷം പോലെ കൃഷി. | msc-reviewed |
|
എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ഇവിടെ പൂരം നടക്കുന്നു | iiit |
|
വീടു വൃത്തിയാക്കുമ്പോള്‍ ചായം ഉപയോഗിച്ചാല്‍ ചെലവ് കൂടും | indic-tts |
|
അധികൃതര്‍ പക്ഷേ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് മുഖ്യമായും പ്രളയത്തിന് കാരണമായിട്ടുള്ളത് | indic-tts |
|
കാരണം എന്റെ കയ്യില്‍ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ | iiit |
|
ചടുലതയാര്‍ന്ന അവതരണ ശൈലിയാലും കയ്യൊതുക്കത്താലും ചെറുകഥയുടെ ഭാവ തീവ്രതയാണ് ഓരോ ചിത്രവും അനുഭവിപ്പിച്ചത് | indic-tts |
|
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോര്‍ട്ട് റോഡില്‍ ഉണ്ട് | openslr |
|
ആറ് മൂന്ന് ആറ് പൂജ്യത്തിനു തകര്‍ത്തപ്പോള്‍ അവരെ തുരത്തി ആറ് രണ്ട് ആറ് രണ്ടിനു വിജയം കൈവരിച്ചു | indic-tts |
|
ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങള്‍ കണ്ടപ്പോള്‍ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം | iiit |
|
ഉള്ളൂര്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | iiit |
|
എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ച്ചയായി അഞ്ചാംവട്ടവും ഭരണം ഉറപ്പാക്കി | indic-tts |
|
പുതിയ ഉപഭോക്താവിനുവേണ്ടി കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മാനവശേഷി മേധാവി പറഞ്ഞു | indic-tts |
|
അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി | openslr |
|
ഇന്നലെ രാത്രിയില്‍ കണ്ട അതേ ആള്‍ | indic-tts |
|
ഹൃദയശൂന്യനായ വ്യവസായിയെപ്പോലെ പെരുമാറരുത് | indic-tts |
|
പക്ഷേ അതിനു ഒരു പ്രത്യേക തലക്കെട്ട് വേണ്ട ചരിത്രത്തില്‍ ഇന്ന് എന്ന തലക്കെട്ട് മാറ്റി ഇന്ന് | iiit |
|
ാപത്തിന്‍റെ നാളുകളില്‍ മേലാസകലം വെട്ടേറ്റ് മരണത്തിന്‍റെ കൈപ്പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് | indic-tts |
|
അത് നിലനിര്‍ത്തുക ആണ് തന്റെ ലക്ഷ്യം എന്ന് മുഖ്യന്‍ പ്രസ്താവിച്ചു | indic-tts |
|
ഏഴര മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ഞൂറു രൂപയുടെ കെട്ടുകളും കണ്ടെത്തി | indic-tts |
|
ഓള്‍ടെ വിധി അല്ലാതെ എന്താ പറയ്യാ | indic-tts |
|
ഇടത് വഴിയിലേക്ക് തിരിയുക | openslr |
|
ഭാരതീയ സേനയെന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി തന്റെ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത് | indic-tts |
|
അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് | openslr |
|
മെല്ലെത്തിന്നാൽ മുള്ളും തിന്നാം. | msc-reviewed |
|
അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പര്‍ശ്യരുമായി പുറന്തള്ളപ്പെട്ടു | indic-tts |
|
മൃഗങ്ങളിലും മനുഷ്യരിലും ഒരേപോലെ കണ്ടുവരുന്നതും ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നതുമായ രോഗമാണ് ആനക്കുട്ടിയുടെ മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും അറിയാന്‍ കഴിഞ്ഞു | indic-tts |
|
ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന | indic-tts |
|
മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു | indic-tts |
|
ഇഞ്ചിനീരും സമം തേനും ഓരോ സ്പൂണ്‍ വീതം പലവട്ടം സേവിച്ചാല്‍ നീരിളക്കച്ചുമ ഭേദമാകും | indic-tts |
|
ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് കടന്നു പോയത് | indic-tts |
|
മടിയനായ ആ മനുഷ്യക്കുട്ടിയുടെ വീട്ടിലേക്ക് അവര്‍ പറന്നു ചെന്നു | indic-tts |
|
ഹാജരായ പ്രതികളെ പൂര്‍ണമായി നിരോധിക്കുന്നതു പ്രായോഗികമാവില്ലെന്നും കേന്ദ്രസര്‍ക്കാരിനും ഇതേ അഭിപ്രായമാണ് | indic-tts |
|
മക്രുണ്ണി ഇങ്ങനെ പറഞ്ഞതും അടുത്ത നിമിഷം അവന്‍റെ പിന്നില്‍ ഒട്ടിപ്പിടിച്ച മാന്ത്രികവാല്‍ | indic-tts |
|
പത്തു ദിവസത്തിനകമാണ് കീഴ്മേല്‍ മറിച്ചു കൊണ്ടുള്ള സംഭവം | indic-tts |
|
ജമ്മു കാഷ്മീരില്‍ ഒളിപ്പോരാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരുള്‍പ്പടെ അഞ്ചു സുരക്ഷാഭടന്‍ന്മാര്‍ കൊല്ലപ്പെട്ടു | indic-tts |
|
ആഭ്യന്തര മന്ത്രി ഏറ്റുവാങ്ങി | indic-tts |
|
തിരഞ്ഞെടുപ്പ് ഫലം പതിനെട്ടിന് പുറത്തു വരുമെങ്കിലും ഇരുപത്തിയെട്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നത് | indic-tts |
|
ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത് | openslr |
Subsets and Splits