aoxo commited on
Commit
dff2e88
·
verified ·
1 Parent(s): 0d4fdc3

b67142fe11c3f468034230c329f38064155db789104ebc8aead994ffff6bec7d

Browse files
Files changed (50) hide show
  1. transcription/06_M_set_04_153.txt +1 -0
  2. transcription/06_M_set_04_154.txt +1 -0
  3. transcription/06_M_set_04_155.txt +1 -0
  4. transcription/06_M_set_04_156.txt +1 -0
  5. transcription/06_M_set_04_157.txt +1 -0
  6. transcription/06_M_set_04_158.txt +1 -0
  7. transcription/06_M_set_04_159.txt +1 -0
  8. transcription/06_M_set_04_160.txt +1 -0
  9. transcription/06_M_set_04_161.txt +1 -0
  10. transcription/06_M_set_04_162.txt +1 -0
  11. transcription/06_M_set_04_163.txt +1 -0
  12. transcription/06_M_set_04_164.txt +1 -0
  13. transcription/06_M_set_04_165.txt +1 -0
  14. transcription/06_M_set_04_166.txt +1 -0
  15. transcription/06_M_set_04_167.txt +1 -0
  16. transcription/06_M_set_04_168.txt +1 -0
  17. transcription/06_M_set_04_169.txt +1 -0
  18. transcription/06_M_set_04_170.txt +1 -0
  19. transcription/06_M_set_04_171.txt +1 -0
  20. transcription/06_M_set_04_172.txt +1 -0
  21. transcription/06_M_set_04_173.txt +1 -0
  22. transcription/06_M_set_04_174.txt +1 -0
  23. transcription/06_M_set_04_175.txt +1 -0
  24. transcription/06_M_set_04_176.txt +1 -0
  25. transcription/06_M_set_04_177.txt +1 -0
  26. transcription/06_M_set_04_178.txt +1 -0
  27. transcription/06_M_set_04_179.txt +1 -0
  28. transcription/06_M_set_04_180.txt +1 -0
  29. transcription/06_M_set_04_181.txt +1 -0
  30. transcription/06_M_set_04_182.txt +1 -0
  31. transcription/06_M_set_04_183.txt +1 -0
  32. transcription/06_M_set_04_184.txt +1 -0
  33. transcription/06_M_set_04_185.txt +1 -0
  34. transcription/06_M_set_04_186.txt +1 -0
  35. transcription/06_M_set_04_187.txt +1 -0
  36. transcription/06_M_set_04_188.txt +1 -0
  37. transcription/06_M_set_04_189.txt +1 -0
  38. transcription/06_M_set_04_190.txt +1 -0
  39. transcription/06_M_set_04_191.txt +1 -0
  40. transcription/06_M_set_04_192.txt +1 -0
  41. transcription/06_M_set_04_193.txt +1 -0
  42. transcription/06_M_set_04_194.txt +1 -0
  43. transcription/06_M_set_04_195.txt +1 -0
  44. transcription/06_M_set_04_196.txt +1 -0
  45. transcription/06_M_set_04_197.txt +1 -0
  46. transcription/06_M_set_04_198.txt +1 -0
  47. transcription/06_M_set_04_199.txt +1 -0
  48. transcription/06_M_set_04_200.txt +1 -0
  49. transcription/06_M_set_05_001.txt +1 -0
  50. transcription/06_M_set_05_002.txt +1 -0
transcription/06_M_set_04_153.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രഹരശക്തിയുള്ളതും ഭാരം ചുമക്കാന്‍ കഴിവുള്ളതുമായ വിമാനം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്
transcription/06_M_set_04_154.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രസ്ഥാനത്തിലുണ്ടായിരുന്ന അമൂല്യമായ ചിത്രങ്ങളിലൊന്നായാണ് തെരുവു ദൃശ്യം കണക്കാക്കപ്പെടുന്നത്
transcription/06_M_set_04_155.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രസിദ്ധ ചിത്രങ്ങള്‍ ഇവരുടെ ഭാവനയില്‍ വിരിഞ്ഞവയാണ്
transcription/06_M_set_04_156.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രസിദ്ധമായ അമ്പലം തോപ്പിന്റെ തൊട്ടടുത്താണ്
transcription/06_M_set_04_157.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രശ്നത്തിനു കാരണം ശിവസേന നേതാവ് രാജ്യസഭാ അധ്യക്ഷന് എതിരെ ആരോപിച്ചു
transcription/06_M_set_04_158.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രശസ്ത സംഗീതജ്ഞന്‍ കളിക്കാരന്‍ എന്നിവരും പട്ടികയില്‍ ഉണ്ട്
transcription/06_M_set_04_159.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനും നിര്‍മാതാവും എണ്‍പത്തിയൊന്‍പത് വയസ്സില്‍ അന്തരിച്ചു
transcription/06_M_set_04_160.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രശസ്ത ചിത്രകാരന്‍ പ്രദര്‍ശനവേളയില്‍ ഒന്‍പത് ചിത്രങ്ങള്‍ പുറത്തിറക്കി
transcription/06_M_set_04_161.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രശസ്ത കവിയെ കൂടാതെ മുപ്പത് സാഹിത്യകാരന്‍മാരും ഉണ്ട്
transcription/06_M_set_04_162.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രശസ്തരുടെ സംഗീതപരിപാടികളിലും ഗഞ്ചിറവാദ്യം മാറ്റുകൂട്ടിയിരുന്നു
transcription/06_M_set_04_163.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവാസികള്‍ക്ക് രാജ്യത്തിന്റെ സാമുഹിക സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട്
transcription/06_M_set_04_164.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവാസികള്‍ക്ക്‌ വീട്ടിലേക്കുള്ള വഴിയിലേക്ക്‌ സ്വാഗതം
transcription/06_M_set_04_165.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവര്‍ത്തനങ്ങള്‍ പൊതുമേഖലാ തിരഞ്ഞെടുക്കല്‍ എന്നിവയ്ക്കായി ചുരുക്കാന്‍ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നു
transcription/06_M_set_04_166.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവര്‍ത്തനം സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനു പുറമേ മഴക്കാലത്തിന്റെ അവസാനത്തോടെ വിപണന വിഭാഗം ഇവരുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കും
transcription/06_M_set_04_167.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവര്‍ത്തനം ഏറ്റെടുത്തപ്പോള്‍ ചരക്ക് നീക്കത്തിലും കാര്യക്ഷമതയിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്
transcription/06_M_set_04_168.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവര്‍ത്തകര്‍ ധാര്‍മിക യോദ്ധാക്കള്‍ ചമഞ്ഞ് ദമ്പതികളടക്കമുള്ളവരെ മര്‍ദിച്ചു
transcription/06_M_set_04_169.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവര്‍ത്തകര്‍ അയല്‍ വീട്ടുകാരെ മനഃപൂര്‍വ്വം ദ്രോഹിക്കുന്നെന്ന് ആരോപണമുണ്ടായിരുന്നു
transcription/06_M_set_04_170.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യോഗത്തില്‍ പങ്കു ചേര്‍ന്നു
transcription/06_M_set_04_171.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രവര്‍ത്തകനായ കക്ഷിയെ ഇരുപത്തിയേഴിന് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു
transcription/06_M_set_04_172.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമേയം നിര്‍ത്തിവച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു
transcription/06_M_set_04_173.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖ നിര്‍മാതാക്കള്‍ വിദേശ സ്ഥാപനം കൂടി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു
transcription/06_M_set_04_174.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖ നിര്‍മാതാക്കള്‍ കെട്ടിടം വാങ്ങുന്നു
transcription/06_M_set_04_175.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖ ധര്‍മ്മസ്ഥാപനവും ചേര്‍ന്നു പുറത്തിറക്കിയ ഫലകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്
transcription/06_M_set_04_176.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖ തേയിലപ്പൊടി നിര്‍മാതാക്കള്‍ പഴയ സാധനം വേറെ പേരില്‍ പുറത്തിറക്കി
transcription/06_M_set_04_177.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കള്‍ മൂന്നൂറില്‍പരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു
transcription/06_M_set_04_178.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖര്‍ ഇടപെടുന്ന ചര്‍ച്ച പിറ്റേ ദിവസത്തേക്ക് നീണ്ടു
transcription/06_M_set_04_179.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖര്‍ അടങ്ങിയ സംഘം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി
transcription/06_M_set_04_180.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമുഖരില്ലെങ്കിലും യുവ താരങ്ങളെ അണി നിരത്തി വിജയം നേടാമെന്ന വിശ്വാസത്തിലാണ് അംഗങ്ങള്‍
transcription/06_M_set_04_181.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രമാണികള്‍ പങ്കെടുക്കും
transcription/06_M_set_04_182.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രബന്ധം വിലയിരുത്താന്‍ അയച്ചു കൊടുത്തിട്ടുണ്ട്
transcription/06_M_set_04_183.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രപഞ്ചത്തിലെ അതിസൂക്ഷ്മ കണത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങളെ പറ്റി പഠിക്കുന്ന ഗവേഷണ പദ്ധതിയില്‍ പങ്കാളിത്തത്തിന് അപേക്ഷിയ്ക്കുക
transcription/06_M_set_04_184.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാന വ്യാപാര വിനോദ സഞ്ചാര കേന്ദ്ര മേഖലയിലാണ് സ്‌ഫോടനങ്ങളുണ്ടായത്
transcription/06_M_set_04_185.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാന പുസ്തകങ്ങള്‍ കടല്‍ച്ചുഴി നിഴല്‍ചിത്രം എന്നിവയാണ്
transcription/06_M_set_04_186.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാന കൃതികള്‍ക്കൊക്കെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്
transcription/06_M_set_04_187.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമായും സമ്മേളനത്തിനായുള്ള സൗകര്യങ്ങള്‍ സേവനങ്ങള്‍ വിളിക്കുമ്പോള്‍ കൊടുക്കാവുന്ന സൌകര്യങ്ങള്‍ തുടങ്ങിയവയാണ് അത്യാവശ്യം
transcription/06_M_set_04_188.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി
transcription/06_M_set_04_189.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന അവസരത്തിലാണ് അദ്ദേഹത്തിന്‍റെ സര്‍ക്കാരിനെ സൈനിക മേധാവി പുറത്താക്കി അധികാരം പിടിച്ചത്
transcription/06_M_set_04_190.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രി നിരോധനത്തെ അനുകൂലിച്ചെങ്കിലും അറുപത്തിരണ്ടുപേര്‍ എതിരായിരുന്നു
transcription/06_M_set_04_191.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വധിക്കുമെന്ന് ഭീഷണി സ്വരത്തില്‍ കത്തയച്ചതിന് പിടിയിലായി ഇരുപത്തിയാറുകാരന്‍ അസാമാന്യന്‍
transcription/06_M_set_04_192.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ചാരനുണ്ടായിരുന്നുവെന്ന ആരോപണം സ്ഥീരീകരിക്കാനാവാത്തത് പാര്‍ട്ടിക്ക് ഏറെ ദോഷമുണ്ടാക്കി
transcription/06_M_set_04_193.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രിയുടെ അന്യദേശ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മന്ത്രിയായി തിളങ്ങാന്‍ സാധ്യതയുള്ളയാളാണ്
transcription/06_M_set_04_194.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രിയായിരുന്ന വിദ്വാന്‍ ഉദാഹരണം മാത്രം
transcription/06_M_set_04_195.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് കേന്ദ്രനയം വന്നതെന്ന് വെളിപ്പെടുത്തിയപ്പോള്‍ പ്രതിപക്ഷത്തിനു സന്തോഷം
transcription/06_M_set_04_196.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രഥമ വില്പന ഉടമ നവദമ്പതികള്‍ക്ക് സമ്മാനിച്ച് കര്‍മ്മം നിര്‍വഹിച്ചു
transcription/06_M_set_04_197.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രഥമപൌരന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്
transcription/06_M_set_04_198.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രത്യേക സാമ്പത്തിക മേഖല പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്കു നേരെ കല്ലെറിഞ്ഞ സംഘത്തെയും പിടിച്ചു
transcription/06_M_set_04_199.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രത്യേക പരിപാടികളും കാണും
transcription/06_M_set_04_200.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രത്യേക അഭിരുചി പരീക്ഷ ഉണ്ടാകില്ല
transcription/06_M_set_05_001.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രത്യേകമായി അറേബ്യന്‍ മാതൃകയില്‍ സ്ഥാപിച്ച തമ്പിനകത്താണ് സമ്മേളനം
transcription/06_M_set_05_002.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതീക്ഷ വിടാതെ യന്ത്ര സാമഗ്രികളുടെ സഹായത്തോടെ നാല്‍പ്പത്തിയഞ്ച് ദിനങ്ങള്‍ നീണ്ടുനിന്ന തീവ്ര പരിശ്രമത്തിനൊടുവില്‍ നിധി കണ്ടെത്തി